ജനപ്രിയ പോസ്റ്റുകള്‍‌

പേജുകള്‍‌

Tuesday, April 26, 2011

നിള

മക്കള്‍ നെഞ്ചു കീറി
കരളു തിന്ന നിന്നെ
 നിള എന്ന് വിളിച്ചോട്ടെ?
 


Tuesday, April 19, 2011

അബോര്‍ഷന്‍



ദൈവമേ.......
നീ അയച്ച കത്ത്‌

കൈപറ്റാതെ തിരിച്ചയക്കുന്നു..