ജനപ്രിയ പോസ്റ്റുകള്‍‌

പേജുകള്‍‌

Tuesday, April 26, 2011

നിള

മക്കള്‍ നെഞ്ചു കീറി
കരളു തിന്ന നിന്നെ
 നിള എന്ന് വിളിച്ചോട്ടെ?
 


4 comments:

  1. കവിത നന്നായി.ചിത്രം കണ്ടാല്‍ നിളയ്ക്കും നോവും.

    ReplyDelete
  2. തിരൂർക്കാരന്‌ ഏറെ നോവും അല്ലേ.ഫക്രുദ്ദിൻ.സ്നേഹം.

    ReplyDelete
  3. ഓര്‍മ്മകള്‍ നിളയേക്കാള്‍ മെലിഞ്ഞിരിക്കുന്നു.

    ReplyDelete