ജനപ്രിയ പോസ്റ്റുകള്‍‌

പേജുകള്‍‌

Tuesday, March 27, 2012

ഫെയ്സ് ബുക്ക്


ഫെയ്സ് ബുക്ക് 


സൗഹ്രദങ്ങളുടെ 
ഈ കൊയ്ത്തു പാടത്ത്
കിളികള്‍ വന്നെത്താതി രിക്കില്ല   

വലവിരിച്ചു കാത്തിരിപുണ്ട് 
ചതിയുടെ മുഖചിത്രങ്ങള്‍.

 ********************
     അയാള്‍ പറഞ്ഞത് 
     ഫെയ്സ് ബുക്കിലെ 
     പോസ്റ്റുകളെ കുറിച്ചായിരുന്നു 
     അവള്‍ പറഞ്ഞത് 
     പറ്റുബുക്കിലെ 
      അക്കങ്ങളെ കുറിച്ചായിരുന്നു.










  













3 comments:

  1. നല്ല വരികള്‍ ...ആശംസകള്‍ ..തുടരുക

    ReplyDelete
  2. നിങ്ങളെപോലെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ .... ആശംസകള്‍

    ReplyDelete
  3. മനസ്സ് തൊട്ടെഴുതാന്‍ കഴിയുന്നു എന്നതാണ് നിങ്ങളുടെ കഴിവ്.
    ലളിത വിഷയങ്ങള്‍ മൂന്നാം കണ്ണ് കൊണ്ട് കണ്ട്
    ആറാമിന്ദ്രിയം കൊണ്ട് അറിഞ്ഞ്
    പകര്‍ത്താന്‍ കഴിയുന്നു,
    ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ രചനകള്‍....

    നിളാ നദിയാകാം നിങ്ങളെ വളര്‍ത്തിയത്,
    തുഞ്ച്ഞ്ചന്‍ പറമ്പും സമദാനി സാറുമൊക്കെയാകാം
    നിങ്ങളെ ഉയര്‍ത്തിയത്.
    പ്രാര്ത്തിച്ച,പ്രോല്‍സാഹനം ചൊരിഞ്ഞ ഞങ്ങളും നിങ്ങളുടെ
    ഭാവനയുടെ ചിറകുകള്‍ക്ക് കരുത്തേകിയവരാണെന്ന്
    മറക്കാതിരുന്നെങ്കില്‍.....

    ആശംസകള്‍....
    നന്മകള്‍.....
    വി.കെ.

    ReplyDelete